നമ്മുടെ നാട്ടിൽ കാലങ്ങൾ ആയി നിലനിൽക്കുന്ന പ്രോബ്ലം ആണ് തൊഴിലില്ലായ്മ. അത് കൊണ്ട് തന്നെ എല്ലാവരും നാടുവിടുകയാണ്.
അതിനോടൊപ്പം കോർപ്പറേറ്റ് കമ്പനികളും ഓൺലൈൻ ഇകോമേഴ്സ് പ്ലാറ്റഫോംസ് ഉം വന്നതോടെ നമ്മുടെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എല്ലാം പ്രതിസന്ധിയിൽ ആണ്.
ഈ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായി വന്നു കഴിഞ്ഞു.
ഈ രണ്ടു പ്രശ്ങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായിട്ടാണ് ഞങ്ങൾ ശ്രമിക്കുന്നത്.
നാട് വിട്ടു പോകുന്ന ആളുകളെ ഇവിടെ തന്നെ പിടിച്ചു നിർത്തുകയും അവർക്കു ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നതിനും സഹായകരം ആയ ഒരു വഴി കണ്ടത്തുക.
അങ്ങനെ വളരെ കാലത്തെ ഗവേണങ്ങളുടെയും നിരീക്ഷങ്ങളുടെയും ഫലം ആയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ഐഡിയ യിലേക്കെത്തുന്നത്.
waahtsy ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്.
ജോലി അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താനും, ചെറുകിട ബിസിനസ് കാർക്ക് അവരുടെ നിലവിലുള്ള ബിസിനസിനെ പരിപോഷിപ്പിക്കാനും, ചെറുകിട ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ചുരുങ്ങിയ മുതൽ മുടക്കിൽ അവരുടെ ഏതു തരം business online ഇൽ എത്തിക്കാനും ഈ mobile app കൂടെ സാധിക്കും.
വളരെ കാലത്തെ ശ്രമങ്ങളുടെ ഫലം ആയി ഞങ്ങളുടെ ഈ ഉദ്യമം ജനങ്ങളിലേക്ക് എത്തിയ്ക്കാൻ സമയം ആയി വരുന്നു.
ഈ സാഹചര്യത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരങ്ങങ്ങൾ പ്രതീക്ഷിക്കുന്നു.
ഇതൊരു Social Impact Startup ആണ്.
അത് കൊണ്ട് തന്നെ കേരളത്തിലെ മുകളിൽ പറഞ്ഞ പ്രശ്ങ്ങൾ അഭിമുഖിക്കേണ്ടി വരുന്ന ഓരോരുത്തരിലേക്കും എത്തിക്കാൻ ശ്രമിക്കുക.
കൂടുതൽ ആളുകളെ ഈ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ശ്രമിക്കുക. എല്ലാവര്ക്കും നന്ദി.
