1. Permenant jobs.
ചിലർക്ക് സ്ഥിരമായി മാസം ഒരു തുക ശമ്പളം ആയി കിട്ടുന്നതിനോടാണ് താല്പര്യം. അങ്ങനെ സ്ഥിരമായി ആളിനെ ആവശ്യം ഉള്ളവർക്ക് അവരുമായി ബന്ധപ്പെട്ട് ജോലി കണ്ടെത്താം.
2. Parttime jobs.
ചിലർക്ക് permenent ജോലിയിൽ കിട്ടുന്ന ശമ്പളത്തിന്റെ കൂടെ അധിക വരുമാനം കണ്ടെത്തണമെന്ന് ആഗ്രഹം ഉണ്ടാകും.Parttime ജോലി എന്നൊരു രീതി നമ്മുടെ നാട്ടിൽ ഇപ്പോൾ ഇല്ല. ഈ ആപ്പിൽ കൂടെ ആർക്കും അവരുടെ ജോലി സമയം കഴിഞ്ഞോ off day യിലോ ഒക്കെ പാർട്ട് ടൈം ജോലി കണ്ടെത്തി അധിക വരുമാനം ഉണ്ടാക്കാൻ കഴിയും. 16 വയസ്സിനു മുകളിൽ ഉള്ളപ ഠിക്കുന്ന കുട്ടികൾക്കും വട്ട ചിലവിനുള്ള പണം കണ്ടെത്താം.
3. Freelancers. Or GIG Workers
Freelancer ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ചില പ്രത്യേക proffessionals ആണ് കൂടുതലും ചെയ്യാൻ നോക്കുന്നത്. അവർക്കു ഈ രീതിയിൽ രജിസ്റ്റർ ചെയ്തു ജോലി കണ്ടെത്താം.
4. Advance booking of your services. Book any service in advance.
On-Demand services ഇതിൽ പറഞ്ഞിരിക്കുന്ന ജോലികൾ കൂടാതെ ഏതൊക്കെ ജോബുകൾക്കു advance booking facility adopt ചെയ്യുന്നോ അവയൊക്കെ advance booking രീതിയിൽ വർക്ക് ചെയ്യും.
നിങ്ങൾ ചെയ്യുന്ന ജോലി എന്തും ആയിക്കോട്ടെ അവയൊക്കെ ഒരു Customer ഇന് കാലേ കൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. അതായത് ഒരു നിശ്ചിത സമയത്തു ഒരു നിശ്ചിത ദിവസത്തിൽ നിങ്ങളുടെ സർവീസ് നേരത്തെ ബുക്ക് ചെയ്യാം. ആ സർവീസ് എടുക്കുന്നവർക്ക് അങ്ങനെയും വർക്ക് എടുത്തു ചെയ്യാം. ഒരേ സമയം on-demand service ചെയ്യാം അതെ സമയം advance booking എടുത്തും ചെയ്യാം. വേണമെങ്കിൽ ഇതിൽ രണ്ടിൽ ഏതും വേണമെങ്കിൽ ഓഫ് ചെയ്തും വെക്കാം.
അതായത് ഒരാൾക്ക് കസ്റ്റമർ വിളിക്കുമ്പോൾ എല്ലായ്പോഴും പോകാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഓൺ ഡിമാൻഡ് ഓഫ് ചെയ്തു വെക്കാം. adavance booking ആകുമ്പോൾ നമുക്ക് പറ്റിയ ദിവസവും നേരവും ആണെങ്കിൽ ആ ബുക്കിംഗ് എടുക്കാം.
5. On- demand services.
ഒരു customer ഇന് on the spot ഇൽ അവശ്യം വരുന്ന service ആണ് ഇത്. അതായത് നിങ്ങളുടെ service ആവശ്യമായ വരുമ്പോൾ കസ്റ്റമർ contact ചെയ്താൽ ഉടനെ പോയി ചെയ്തു കൊടുക്കേണ്ടി വരും. അങ്ങനെ തയ്യാർ ആകുന്നവർ ഇങ്ങനെ register ചെയ്യാം.
ഇങ്ങനെ job or service ഇനെ 5 ആയി തരം തിരിച്ചിട്ടുണ്ട്. ഇതിൽ ഓരോ വിഭാഗത്തിനും വേണ്ട രീതിയിൽ ഉള്ള registration process ഉണ്ട്.
ഈ 5 ഇൽ on-demand service ഉം, Advance booking ഉം ആണ് പ്രധാനമായും സാധാരണ white collar job ഇൽ പെടാതെയുള്ളവ. അതാണ് കൂടുതലും സാധാരണ മലയാളികൾ ചെയ്യാൻ മടിക്കുന്നതും. എന്നാൽ cash കൂടുതൽ ഉണ്ടാക്കാൻ പറ്റുന്നതും.

മലയാളികളുടെ നാട്ടിൽ ജോലി ചെയ്യാനുള്ള മടി, അല്ലെങ്കിൽ നാണക്കേട് മാറ്റാനുള്ള special technics ഇതിൽ ആണുള്ളത്. കുറെ ഏറെ featurs അതിനു വേണ്ടി തന്നെ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.