1. പ്രധാനമായിട്ടും ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചും അവരവരുടെ കഴിവിനും ജോലി ചെയ്ത അറിവിനും പരിചയത്തിനും ജോലി ചെയ്യാനുള്ള ആരോഗ്യ സ്ഥിതിക്കും, മനോഭാവത്തിനും അനുസൃതമായ ജോലികൾ നമുക്ക് വേണ്ട സ്ഥലത്തു കിട്ടുവാൻ അല്ലെങ്കിൽ കണ്ടു പിടിക്കാൻ ഉതകുന്ന ഒരു tool ആയിട്ടാണ് ഇത് വ്യക്തികൾക്കു ഉപയോഗിക്കാൻ കഴിയുക. അതു നമ്മൾ കഴിഞ്ഞ പോസ്റ്റുകളിൽ വ്യക്തം ആക്കിയിട്ടുണ്ട്.
2. അടുത്തതായി, നമ്മുടെ നാട്ടിൽ ഇപ്പോൾ എല്ലാവരും നേരിടുന്ന മറ്റൊരു പ്രോബ്ലം ആണ് local ബിസിനസുകൾക്കു പരാജയം സംഭവിക്കുക എന്നത്. ഓരോ ദിവസവും എന്ന കണക്കിൽ നമ്മുടെ ചുറ്റുവട്ടത്തെല്ലാം തന്നെ ഓരോരോ പുതിയ സംരംഭങ്ങൾ ലക്ഷങ്ങൾ മുടക്കി തുടങ്ങുന്നത് കാണാം. അധികം താമസിയാതെ, ഏറിയാൽ ആറ്മാസം അല്ലെങ്കിൽ ഒരു വർഷം കൊണ്ട് അടച്ചു പൂട്ടുകയും ചെയ്യും.
എന്ത് കൊണ്ടാണിതു ഇങ്ങനെ സംഭവിക്കുന്നത്. പലർക്കും പല കാരണങ്ങൾ പറയാനുണ്ടാകും. ഞങ്ങളുടെ survey യിൽ മനസ്സിലാക്കാൻ കഴിഞ്ഞത് എവിടെ തുടങ്ങുമ്പോ അവിടെ customers products വാങ്ങാൻ കയറാത്തത് കൊണ്ടാണെന്നാണ്.
നിത്യോപയോഗ സാധനങ്ങൾ, അതായത് ആഹാരം പാകം ചെയ്യുന്ന പലചരക്കു സാധനങ്ങളും വീട്ടാവശ്യത്തിന് അത്യാവശ്യം വേണ്ട മറ്റു Food Items ഇന്നും മറ്റു ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളും വിൽക്കുന്ന കടകളിൽ അത്യാവശ്യം ബിസിനസ് ഉണ്ടാകും.
മറ്റെല്ലാ കടകൾക്കും ബിസിനസ് കുറവാണ്. കാലക്രമേണ പൂട്ടിപ്പോകും.
എന്ത് കൊണ്ടാണിത്? രണ്ടാണ് കാരണങ്ങൾ.
1. Lulu mall, Obron Mall Like shopping മാളുകളുടെ ആധിക്യം. ഒരു നഗരത്തിൽ തന്നെ ഒരു പാട് ഹൈപ്പർ market കൾ ഉണ്ടാവും. പിന്നെ corporate കമ്പനികളുടെ ചെറുകിട super market കളും. Smartpoint, More, Bismi പോലുള്ളവ. പൊതുവെ നിത്യം വേണ്ടവ ഒഴിച്ച് മറ്റെല്ലാ സാധനങ്ങളും മാസത്തിൽ ഒരിക്കൽ ഇങ്ങനെ ഉള്ള hypet market ഇൽ നിന്നും ഒരുമിച്ചു വാങ്ങുകയാണ് പകുതിയിൽ കൂടുതൽ ആൾക്കാരും ചെയ്യുക. അതു കൊണ്ട് തന്നെ local ബസിനെസ്സ്കാർക്കു കച്ചവടം കുറയുന്നു. എറണാകുളത്തു MG Road ഇലെ ഒരു കാലത്തെ സ്ഥിതി എന്തായിരുന്നു. ഇപ്പോൾ എന്താണെന്ന് നോക്കിയാൽ അറിയാം.
2. E-Commerce platforms ഇന്റെ ഉദയം. Amazone, flipkart, meesho തുടങ്ങിയവയും മറ്റു അനേകായിരം on line purchase platforms വന്നതോടെ ജനങ്ങൾ പ്രത്യേകിച്ചും യുവ ജനങ്ങൾ online purchase ഇന് അടിമകൾ ആയി കഴിഞ്ഞു. Almost എന്തും ഏതും അങ്ങനെ വാങ്ങാം എന്ന് വന്നതോടെ എല്ലാവരും അതൊരു ശീലം ആക്കി. ഫലത്തിൽ അതും local ബിസിനസുകൾക്കു കച്ചവടം ഇല്ലാതെ ആക്കി.
3. ഇത് കൂടാതെ കോവിഡിന് ശേഷം മൊത്തത്തിൽ പൊതു ജനങ്ങളുടെ വരുമാനം ഒരു പാട് കുറയുകയും ചെലവ് കൂടുകയും ചെയ്തു. ഫലത്തിൽ ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുകയും ചെയ്തു. അന്നന്നു ജോലി ചെയ്തു വരുമാനം ഉണ്ടാക്കുകയും ചെറുകിട കച്ചവടം ചെയ്തു വരുമാനം ഉണ്ടാക്കി കൊണ്ടിരുന്നവരും എല്ലാം തന്നെ വരുമാനം ഇല്ലാതെ ആയി. ഇതും വാങ്ങൽ ശേഷി കുറച്ചു. അതു കൊണ്ട് തന്നെ എല്ലാവർക്കും ബിസിനസ് കുറഞ്ഞു.
ഈ mobile ആപ്പിൽ കൂടെ ഞാൻ മുകളിൽ പറഞ്ഞ രണ്ടു problems ഇനാണ് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ഒന്നാമത്തേത് ജോലി ഇല്ലാത്തവർക്കെല്ലാം ജോലി കണ്ടെത്തി വരുമാനം ഉണ്ടാകുമ്പോൾ എല്ലാവരുടെയും കയ്യിൽ cash ആകും. അപ്പോൾ രണ്ടാമത്തെ പ്രോബ്ലത്തിന് അതു പരിഹാരം ആകും. ഇനി ജോലി ക്കു പകരം ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കെങ്ങനെ ആണ് ഇത് പരിഹാരം ആകുന്നതു എന്ന് നോക്കാം.
Local business കാർക്കും ഈ ആപ്പിൽ കൂടെ ബിസിനസ് കൂട്ടാം. വലിയ പണം മുടക്കില്ലാതെ ആർക്കും ചെറുകിട ബിസിനസ് ചെയ്യാം. ആർക്കും എന്തും online ഇൽ വിൽക്കാം.
ഈ ആപ്പിൽ എല്ലാത്തരം ബിസിനെസ്സുകളെയും ഓൺലൈൻ ഇൽ എത്തിക്കാൻ കഴിയും. മാസം ചെറിയ ഒരു ഫീസ് ഇൽ ഏവർകും അവരുടെ ബിസിനസ് പ്രൊഫൈൽ ഉണ്ടാക്കാൻ സാധിക്കും.
അത് എങ്ങനെ വർക്ക് ചെയ്യണം എന്നും അവർക്കു തീരുമാനിക്കാം.
ബിസിനസ് ഡയറക്ടറി യിലേക്ക് ആക്കാം.
സാധാരണ രീതിയിൽ Profile create ചെയ്തു Product add ചെയ്തു ആളുകൾക്ക് search result ഇൽ കൂടെ നിങ്ങടെ Product and services display ചെയ്യാം.
ഇനി e-commerce platform ഇലെ പോലെ product display ചെയ്തു വിലയും മറ്റും സെറ്റ് ചെയ്തു add to kart കൊടുത്തു order place ചെയ്യാം.
അങ്ങനെ other online purchase platform ഇലെ പോലെ യോ, Just Dial ഇലെ പോലെയോ OLX ഇലെ പോലെയോ Flipkart ഇലെ പോലെയോ നിങ്ങളുടെ ബിസിനസ് Online ഇൽ എത്തിക്കാം.
അപ്പോൾ എന്ത് സംഭവിക്കും. Online shopping ശീലം ആക്കിയ ഏതൊരാൾക്കും, നമുക്ക് ചുറ്റുവട്ടത്തുള്ള ഏതു കടകളിൽ നിന്നും എന്ത് സാധനവും വാങ്ങാൻ പറ്റും.
ഉദാഹരണത്തിന് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളും കാലക്രമേണ ഓൺലൈൻ ഇൽ എത്തിക്കുമ്പോൾ കസ്റ്റമേഴ്സ് ഇന് എന്തും ഏതും വീട്ടിൽ ഇരുന്നു കൊണ്ട് ഓർഡർ ചെയ്യാം.
നമ്മുടെ തൊട്ടടുത്തുള്ള കടകളിൽ നിന്നും തന്നെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തും. ഫലത്തിൽ അത് നമ്മുടെ ചുറ്റുവട്ടത്തുള്ള എല്ലാ കടകൾക്കും കൂടുതൽ ബിസിനസ് കിട്ടാൻ സഹായിക്കും.
എന്തൊക്കെ വാങ്ങിക്കാം?
Chicken Mutton, Beef, Vegitabls, Fruits, Commodities, stationary, Grocery, Plumbing items, Electrical Items, Ready-made dress items, Medical Stores, Jan aushadhi, Ayurveda medicines, Home appliances, Kitchen products, Computer items, Mobile phones, TV, Fridge, AC,
തുടങ്ങി എന്തും ഏതും വിൽക്കുന്ന കടകളെല്ലാം ഇതിൽ കൂടെ Onboard ചെയ്യപ്പെടും.
അപ്പോൾ നിലവിൽ നാം Online purchase ചെയ്യുന്നതിനേക്കാളും Speed ഇൽ കുറഞ്ഞ സമയത്തിൽ നമുക്ക് സാധങ്ങൾ നമ്മുടെ കൈകളിൽ എത്തും. ഇത് കൊണ്ട് ഉള്ള നേട്ടങ്ങൾ എന്തൊക്കെ ആണ്. ഒന്നാമതും ഏതു Online platform ആയാലും order ചെയ്താൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു ദിവസമോ അതിൽ കൂടുതലോ എടുക്കും Order ചെയ്ത സാധനം നമ്മുടെ കയ്യിൽ കിട്ടാൻ. ഇവിടെ ദൂരത്തിനനുസരിച്ചുള്ള Delivery സമയമേ എടുക്കു. Now online purchase ഇൽ വാങ്ങിയാൽ സാധനം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറി കിട്ടാൻ വളരെ സമയം എടുക്കും. മാത്രം അല്ല ഇതെവിടുന്നാണ് വന്നത് എന്ന് ഒരു അറിവും ഉണ്ടാകില്ല. അതെ സമയം ഇവിടെ നിങ്ങൾ വാങ്ങുന്ന സ്ഥാപനം ഏതാണെന്നു അറിയാമെന്നു മാത്രം അല്ല, എന്തെങ്കിലും പ്രശനം ഉണ്ടായാൽ നേരിട്ട് ബന്ധപ്പെടാനും കഴിയും.
പിന്നെ ഏതൊരാൾക്കും വീട്ടിൽ ഇരുന്നു കൊണ്ട് ബിസിനസ് നടത്താൻ പറ്റും. ഇന്നത്തെ കാലത്തു ഒരു ബിസിനസ് തുടങ്ങാൻ ഉള്ള ചെലവ് വളരെ വലുതാണ്. സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന എന്ത് ബിസിനസ് ഉം ഇതിൽ കൂടെ ചെയ്യാൻ പറ്റും.
ഉദാഹരണത്തിന് ബിരിയാണിയോ മറ്റു ഫുഡ് ഐറ്റംസ് എന്തും വീട്ടിൽ ഇരുന്ന് ഉണ്ടാക്കി ആപ്പിൽ കൂടെ Display ചെയ്തു Order എടുത്തു Delivery ചെയ്യാൻ പറ്റും. Ready mode dress items, Beauty Products, Chips items, Achar items, തുടങ്ങി വീട്ടിൽ ഉണ്ടാക്കുന്ന എന്തും, ഏതും വില്കാം. അതുപോലെ വീട്ടിൽ കൃഷി ചെയ്യുന്ന കാർഷിക വിളകൾ ചുറ്റുവട്ടത്തെ ആൾക്കാർക്കും വില്കാം.
കൂടാതെ Classified ads section കൂടെ എന്തും വില്കാം വാങ്ങാം.
ഒരിക്കൽ ഈ ആപ്പ് കേരളത്തിൽ മുഴുവൻ പടർന്നു പന്തലിച്ചു കഴിയുമ്പോൾ, ആർക്കും എന്തും എവിടെ നിന്നും വാങ്ങിക്കാം എവിടെ വേണമെങ്കിലും ഡെലിവറി ചെയ്യാം. അതായത് എവിടെ ഇരുന്നു കൊണ്ടും ഏതു സ്ഥലത്തു നിന്നും സാധങ്ങങ്ങൾ വാങ്ങി വാങ്ങുന്ന കടയുടെ ചുറ്റുവട്ടത്തു ഡെലിവറി ചെയ്യിക്കാം.
ഇങ്ങനെ ഒരു ആപ്പ് വരുമ്പോൾ അത് എല്ലാവരുടെയും വലുതും ചെറുതും ആയ എന്ത് കച്ചവടവും വിജയത്തിൽ എത്തിക്കാൻ സാധിക്കും.
ചുരുക്കത്തിൽ ലോക്കലായി ഉള്ള എന്ത് business അത് ഒരു boost up ആയി മാറും.